ഇവിടെ ഒരു ആമുഖം ഇല്ല!
ഈ ബ്ലോഗിനെ കുറിച്ചും സൃഷ്ടികളെ കുറിച്ചും അത്തരത്തില്‍ ഒരു മുഖം കണ്ടത്തേണ്ട കടമ നിങ്ങളെ ഏല്‍പ്പിക്കുകയാണ് .
ക്ലാസ് മുറിയുടെ ജനാലകള്‍ക്ക് അപ്പുറം കണ്ട ചില വാര്‍ത്തകളും , ലേഖനങ്ങളും, കവിതകളും, ചിത്രങ്ങളും എല്ലാം ഞങ്ങള്‍ ഇവിടെ അടുക്കി വയ്ക്കുന്നു. ദിനംപ്രതി വലുതായികൊണ്ടിരിക്കുന്ന ഇ-വലയത്തില്‍ ഞങ്ങള്‍ ഒരു ഇടം കണ്ടെത്തുകയാണ് . തീര്‍ച്ചയായും നിങ്ങളുടെ ശ്രദ്ധ ഞങ്ങള്‍ക്ക് ആവശ്യമാണ് . പകരം അക്ഷരങ്ങളുടെ തണുപ്പും വെളിച്ചവും തരാം..
എഡിറ്റര്‍ ,
ദൃഷ്ടി
drishtionline.blogspot.com
drishtionline.blogspot.com